മഞ്ചവിളാകത്ത് പ്രതിഭാഅന്വേഷണം
ചതുര്‍ദിന പ്രതിഭോല്‍സവം തുടങ്ങി
പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ സര്‍ഗ ശേഷി അളക്കുന്ന പ്രതിഭ അന്വേഷണപരിപാടിക്ക് മഞ്ചവിളാകം യു .പി എസില്‍ തുടക്കമായി .23 നു രാവിലെ കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .വൈ .ലേഖ ഉദ്ഘാടനം നിര്‍വഹിച്ചു .എസ് എം സി ചെയര്‍മാന്‍ ബിജുകുമാര്‍ അധ്യക്ഷന്‍ ആയി .ഹെഡ് മിസ്ട്രെസ് എല്‍ എസ് വസന്തകുമാരി ,ബി പി ഒ കെ .കൃഷ്ണകുമാര്‍ ,പരിശീലകരായ ഡോ .യശോധ ,എ .എസ്. മന്‍സൂര്‍ ,സി ആര്‍ കോ ഓര്‍ഡിനേറ്റര്‍ മാരായ ഉമ ,മഞ്ചു,വീണ ക്യാമ്പ് ഡയരക്ടര്‍ അനില റാണി,അധ്യാപകരായ എം.എസ് പ്രശാന്ത് ,രെഞ്ചു എന്നിവര്‍ പങ്കെടുത്തു .നാലു ദിവസം നടന്ന പരിപാടിക്ക് പ്രഗല്‍ഭര്‍ നേത്രുത്വം നല്‍കി.26 നു വൈകിട്ട് സമാപന യോഗം ചേര്‍ന്നു .പ്രതിഭോല്‍സവത്തില്‍ പങ്കെടുത്തവര്‍ക്ക് സാക്ഷ്യ പത്രം വിതരണം ചെയ്തു .

![]() |
ശ്രീ .പുലിയൂര്‍ ജയകുമാര്‍ താളം എന്ന സെഷനില്‍ |
![]() |
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .വൈ ,ലേഖ ഉദ്ഘാടനം ചെയ്യുന്നു . |
No comments:
Post a Comment