- ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സി ജീവനക്കാർ ഓണക്കിറ്റ് വിതരണം ചെയ്തു .
- അരി ,പലവ്യഞ്ജനം പായസക്കിറ്റ് എന്നിവയുൾപ്പെടെ ഒരു കിറ്റിൽ പരമാവധി ആയിരം (Rs.1000/-) രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്നു.
- തിരഞ്ഞെടുക്കപ്പെട്ട ഏഴ് വീടുകൾ സന്ദർശിച്ച് കിറ്റുകൾ വിതരണം ചെയ്തു.
Saturday, 3 September 2016
Onam Kit distribution to home based kids by BRC Parassala staffs
Subscribe to:
Posts (Atom)