Friday, 5 February 2016

ഫിസിയോ തെറാപ്പി

      എസ്.എസ്.എയുടെ  ഭാഗമായി പാറശ്ശാല  ബി .ആർ.സിയുടെ പരിധിയിൽ വരുന്ന ചലന വൈകല്യമുള്ള  കുട്ടികൾക്ക് വേണ്ടി തിങ്കൾ ,വെള്ളി , ദിവസങ്ങളിൽ ബി .ആർ.സി.യിൽ വച്ച് ഫിസിയൊ തെറാപ്പിസ്റ്റ് ശ്രീ .പ്രവീൺൻെറ നെതൃ ത്വത്തിൽ തെറാപ്പി നൽകി  വരുന്നു . തെറാപ്പി  നൽകുന്നതിലൂടെ കുട്ടികൾക്ക് നിരവധി  മാറ്റങ്ങൾ  കാണാൻ  കഴിയുന്നതായി രക്ഷകർത്താക്കളിൽ നിന്നും അറിയാൻ കഴിഞ്ഞു . 16 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

ദൃശ്യങ്ങളിലൂടെ  .....................