Thursday, 3 December 2015

World Disability Day



ബാനർ 
രജിസ്ട്രേഷൻ 
ബാഡ് ജ് 
അതിഥിയ്ക്കുള്ള  പൂച്ചെണ്ട്


                വർണ്ണോത്സവം
പ്രത്യേ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഡിസംബർ മൂന്നാം തിയതി ലോകഭിന്നശേഷി ദിനം ആഘോഷിച്ചു.വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്റ്, വാർഡ്‌ മെമ്പർ, NCC ,സ്കൗട്സ്, ഗൈഡ്, എസ് .പി.സി ,ബന്റ്റ്  മേളം
എന്നിവരുടെ സാന്നിധ്യം റാലിയെ മോടിപിടിപ്പിച്ചു.
                                                         






                                                   ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡെൻറ്റ് ആധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ബി.പി.ഒ ഉദ് ഘാഡനം ചെയ്തു .                                                                                                                                                
                     രക്ഷാകർത്താക്കൾക്കായി HBDC തിരുവനന്തപുരം  ശ്രീ. നോബിൾ  മില്ലർ ബോധവത്കരണക്ലാസ്സ്‌  നടത്തി.

                      ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. സമാപനയോഗത്തിൽ എല്ലാ കുട്ടികൾക്കുംസമ്മാനം വിതരണം ചെയ്തു .




വിളംബര ജാഥ

വിളംബര ജാഥ

















വിളംബര ജാഥ
വിളംബര ജാഥ
















വിശി ഷ് ടാതി ഥി കൾ 

ഉദ്ഘാടനം
food  arrangements 


ചിത്രപ്രതർശനം 

സമ്മാനദാനം