Friday, 19 August 2016

CLUSTER TRAINING SPELL 1


CLUSTER TRAINING BRG














CLUSTER TRAINING

2016 -17  അധ്യായന വർഷത്തെ ആദ്യ ക്ലസ്റ്റർപരിശീലനം 20-08-2016 ന് പാറശ്ശാല ബി.ആർ.സിയിൽ കാര്യക്ഷമമായ രീതിയിൽ സംഘടിപ്പിച്ചു. ആകെ അഞ്ചു കേന്ദ്രങ്ങളിലായി 15 ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ ബി.ആർ.സി പരിധിയിലുള്ള  LP/UP  വിദ്യാലയങ്ങളിൽ നിന്നായി ആകെ 361 അധ്യാപകർ പങ്കെടുത്തു. ബി.ആർ.സിയിൽ നിന്നും 10 സി .ആർ.സി കോ .ഓർഡി നെറ്റർ മാരും വിവിധ വിദ്യാലയങ്ങളിൽ നിന്നായി 20 അധ്യാപകരും  ആർ.പി മാരായി  സേവനമനുഷ്ഠിച്ചു. കൂടാതെ  റിസോഴ്സ്  അധ്യാ പകരുടെ സേവനം എല്ലാ പരിശീലന കേന്ദ്രത്തിന്‍റെയും സംഘാടനം ചുമതലയുള്ള പ്രഥമാ ധ്യാപകന്  നൽകികൊണ്ട് പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിന് സാധിചു.   




UP MATHS ദൃശ്യങ്ങളിലൂടെ 





UP MATHS ദൃശ്യങ്ങളിലൂടെ 



UP MALAYALAM  ദൃശ്യം

UP SOCIAL SCIENCE ദൃശ്യങ്ങളിലൂടെ


LP STD  I  ദൃശ്യങ്ങളിലൂടെ




ക്ലസ്റ്റർ ശില്പശാല മോണിറ്ററിംഗിന്‍റെ ഭാഗമായി  DIET  principal  കേശവൻ പോ റ്റി സാർ , Programme Officer  Mrs.Suja  DIET faculty Dr .പ്രീ താരാജം.ആർ .വി, AEO   ശ്രീ.ബാബു എന്നിവർ വിവിധ സെന്‍ററുകൾ  സന്ദര്‍ശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.