Sunday, 14 February 2016

മെഡിക്കൽ ക്യാമ്പ്

        ജൂലൈ 16,20,22,27 തിയതികളിലായി മെഡിക്കൽ ക്യാമ്പുകൾ ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ബ്ലോക്ക്‌ വൈസ് പ്രസിഡൻറ് ശ്രീ.വട്ടവിളവിജയൻ നിർവ്വഹിച്ചു . വിവിധ വിഭാഗങ്ങളിലായി 399 കുട്ടികൾ പങ്കെടുത്തു. 187 കുട്ടികൾ സഹായ ഉപകരണത്തിന് അർഹരായി



മെഡിക്കൽ ക്യാമ്പ് ദിനങ്ങൾ ദൃശ്യങ്ങളിലൂടെ  .....................
രെജിസ്ട്രേഷൻ

വിശിഷ്ടാതിഥികൾ

Tea distribution

HI

LMD

MR

VI

മെഡിക്കൽ ക്യാമ്പ് Expenditure Chart   

No comments:

Post a Comment