PRI പരിശീലനം ലഭിച്ച
ട്രയിനർ, BPO എന്നിവരുടെ
നേതൃത്വത്തിൽ പാറശ്ശാല BRC യിലെ പങ്കെടുക്കാത്ത
മറ്റു അംഗങ്ങൾക്കു BRC തല പരിശീലനം നൽകി. പഞ്ചായത്ത് ചുമതലയുള്ള CRC - കോർഡിനേറ്ററും , ട്രെയിനറും പഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരുടെയും, പ്രസിഡൻറുമാരുടെ
താല്പര്യപ്രകാരം 6/1/2016 നും 7/1/2016 നും. പഞ്ചായത്ത് തല
പരിശീലനം സങ്കടിപ്പിക്കാൻ തീരുമാനിച്ചു.
ഒന്നാം ഘട്ട പരിശീലനം കുന്നത്തുകാൽ പഞ്ചായത്ത്
ഹാളിൽ വച്ചു കൂടി. പങ്കെടുത്ത അംഗങ്ങൾക്കു
വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ സ്വാഗതം പറയുകയും ഉത്ഘാടനം
നിർവഹിക്കുകയും ചെയ്തു.
7/1/2016 -ൽ കുളത്തൂർ,
കരോട്, പാറശ്ശാല, കൊല്ലയിൽ എന്നീ പഞ്ചായത്തിലെ അംഗങ്ങൾക്കും മേൽ പറഞ്ഞ
മാതൃകയിൽ ക്ലാസുകൾ നൽകി. അവരവരുടെ ഉത്തരവാദിത്വം ബോധ്യപ്പെട്ടു.
പങ്കെടുത്ത അംഗങ്ങൾ അവരവർ നൽകുന്ന പഞ്ചായത്ത് വിഹിതത്തിന്റെയും , കേന്ദ്ര പങ്കെടുത്ത
അംഗങ്ങൾ അവരവർ നൽകുന്ന പഞ്ചായത്ത് വിഹിതത്തിന്റെയും, കേന്ദ്ര വിഹിതത്തിന്റെയും
കണക്ക് PEC യിൽ വയ്ക്കണമെന്നു ആവശ്യപ്പെട്ടു.
പങ്കെടുത്ത
അംഗങ്ങൾക്കു VER മാതൃക, അനുബന്ധം - 2 (VER) സൂക്ഷിക്കുമ്പൊൽ ഉണ്ടാകുന്ന നേട്ടങ്ങൾ
എന്നിവ നൽകി ചർച്ചകൾ നടത്തി.
പഞ്ചായത്ത്
അടിസ്ഥാനത്തിൽ പങ്കെടുത്ത അംഗങ്ങൾ
നം
|
പഞ്ചായത്ത്
|
സ്ത്രീ
|
പുരുഷൻ
|
ആകെ
|
1
|
കുളത്തൂർ
|
8
|
9
|
17
|
2
|
കാരോട്
|
5
|
6
|
11
|
3
|
പാറശ്ശാല
|
5
|
9
|
14
|
4
|
കൊല്ലയിൽ
|
5
|
5
|
10
|
5
|
കുന്നത്തുകാൽ
|
7
|
5
|
12
|
6
|
വെള്ളറട
|
11
|
6
|
17
|
7
|
അമ്പൂരി
|
6
|
7
|
13
|
Total
|
47
|
47
|
94
|
SMC ,PTA ,MPTA ,LSG ,MLA ,MP വിവിധ സന്നദ്ധ സംഘടനകളുടെ കുട്ടായ പ്രവർത്തനം മാതൃക വിദ്യാലയങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു.പരിശീലനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ ക്ലാസ്സുകൾക്കും നേതൃത്വം നൽകിയവരുടെയും വിവിധ ദൃശ്യങ്ങൾ താഴെതന്നിരിക്കുന്നു .കുടാതെ പരിശീലനത്തിൽ ഉപയോഗിച്ച മാതൃക (VER - അനുബന്ധം - 2) എന്നിവ ചുവടെ ചേർക്കുന്നു .പങ്കെടുത്ത അംഗങ്ങൾക്കു നന്ദിയും പറഞ്ഞു ദേശീയഗാനത്തോടെ ഏകദിന ശിൽപ്പശാല അവസാനിച്ചു