Saturday, 28 November 2015
UP Level Science Teacher Training (BRG)
UP level teacher training conducted on 25/11/2015. 20 teachers participated for the BRG. This programme was conducted by the CRC-coordinators Mrs. Padma Kumari Amma and Mrs. Beeja at BRC Parassala.
2015 അന്താരാഷ്ട്ര മണ്ണുവർഷം അന്താരാഷ്ട്ര പ്രകാശവർഷം എന്നിവ ഉചിതമായ രീതിയിൽ ആചരിച്ച് കുട്ടികലിലൂടെ സമൂഹത്തിൽ ശാസ്ത്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്ന് ഈ പരിപാടി ലഭ്യമാക്കുന്നതണ് ലക്ഷ്യം.
UP വിഭാഗം ബാലശാസ്ത്ര കോണ്ഗ്രസിൻറ്റെ ഭാഗമായി SSA ഈ വർഷം നടപ്പിലാക്കിയ ലെപ് യുടെ മറ്റൊരു ഇന്നവേറ്റ്യൂ പ്രോഗ്രാമായ WINGS-ഉം സംയുക്തമായി .25 .11.2015-ൽ ബി.ആർ.സി യിൽ വച്ച് കൃത്യം 10 മണിക്ക് ആരംഭിച്ചു. തദവസരത്തിൽ പാറശ്ശാല ബി.ആർ.സിയിലെ ശ്രീ .ജോയി.ബി.ലാൽ സാർ ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തൂ. തുടർന്നുള്ള ക്ലാസുകൾ ശ്രീമതി പത്മ ടീച്ചറും ശ്രീമതി ബീജടീച്ചറും കൈകാര്യം ചെയ്തു.
WINGS മേഖലകൾ നാലായി തിരിച്ചിരുന്നു സയൻസ് സർക്കിൾ സസ്യവായന , Teacher, Researcher,Mentor, Organic Food Fest എന്നിവയാണ്. അവയിലെ ഓരോലക്ഷ്യങ്ങളെയും അവ സ്കൂളുകളിൽ നടപ്പിലാക്കുന്നതി നെക്കുറിച്ചും ചർച്ച ചെയ്യുകയുണ്ടായി .
2015 അന്താരാഷ്ട്ര മണ്ണുവർഷം അന്താരാഷ്ട്ര പ്രകാശവർഷം എന്നിവ ഉചിതമായ രീതിയിൽ ആചരിച്ച് കുട്ടികലിലൂടെ സമൂഹത്തിൽ ശാസ്ത്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്ന് ഈ പരിപാടി ലഭ്യമാക്കുന്നതണ് ലക്ഷ്യം.
UP വിഭാഗം ബാലശാസ്ത്ര കോണ്ഗ്രസിൻറ്റെ ഭാഗമായി SSA ഈ വർഷം നടപ്പിലാക്കിയ ലെപ് യുടെ മറ്റൊരു ഇന്നവേറ്റ്യൂ പ്രോഗ്രാമായ WINGS-ഉം സംയുക്തമായി .25 .11.2015-ൽ ബി.ആർ.സി യിൽ വച്ച് കൃത്യം 10 മണിക്ക് ആരംഭിച്ചു. തദവസരത്തിൽ പാറശ്ശാല ബി.ആർ.സിയിലെ ശ്രീ .ജോയി.ബി.ലാൽ സാർ ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തൂ. തുടർന്നുള്ള ക്ലാസുകൾ ശ്രീമതി പത്മ ടീച്ചറും ശ്രീമതി ബീജടീച്ചറും കൈകാര്യം ചെയ്തു.
![]() |
ഉദ്ഘാടനം |
തുടർന്നു ബാലശാസ്ത്ര കോണ്ഗ്രസിൻറ്റെ നടത്തിപ്പിനെക്കുറിച്ചും ക്ലാസെടുക്കുകയുണ്ടായി . ക്ലാസ്സിനെക്കുറിച്ചുള്ള അഭിപ്രായം EVUPS Koothali യിലെ റുഫസ് സാർ പറയുകയുണ്ടായി .ക്ലാസ്സ് 4 മണിക്ക് അവസാനിച്ചു .20 സ്കൂളുകളിലെ അദ്ധ്യാപകർ പങ്കെടുത്തു . 2 RP മാർ ക്ലാസ്സെടുത്തു .
Subscribe to:
Posts (Atom)